NATIONAL'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല'; എക്സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 9:07 AM IST